About Us

Pn± {]hmknIÄ¡nSbnse Zo\o {]t_m[\cwK¯v ]Xnämണ്ടpIÄ ]n¶n« Pn± C´y³ CÉmln skâdn\p Iogn \S¶p hcp¶ ZAhm {]hÀ¯\§Ä hgn XuloZo BZÀi¯nte¡v IS¶v h¶ Bbnc¡W¡n\v Ckvemln {]hÀ¯IcneqsS AÔhnizmk§fnepw A\mNmc§fnepw kaqls¯ Xf¨n«v BßobNqjWw sNbvXncp¶ I]S ]utcmlnXy¯nsâ _nZCu hnizmk heb¯n \n¶pw kzIpSw_§sfbpw kaqls¯bpw BZÀi {]NmcW¯neqsS ]cnhÀ¯n¡phm³ {]m]vXcm¡p¶Xn\v ‘Pn± C´y³ CÉmln skâÀ’ sNep¯nb kzm[o\w hfsc hepXmWv.

IS ISs¶¯nb {]hmknbpsS PohnXhyhlmc Xnc¡pIÄ¡nSbn hoWp In«p¶ Hgnhv kab§Ä ^e{]Zamb Zo\n ]T\§fn D]tbmKs¸Sp¯phm³ Ahcnte¡nd§n {]hÀ¯n¨p sImണ്ടncn¡pIbpw hyhØm]nX kne_kv (QHLS) ASnØm\¯n Pn±bpsS hnhn[ `mK§fn \S¶p sImണ്ടncn¡p¶ JpÀB³, lZokv ¢mkpIÄ hgn IpSpw_ kZÊpIÄ¡v {]mamWnImSnØm\¯n PohnX\njv–T ]men¡phm³ ]cnioe\w \ÂInhcp¶p,

AapÉnw ktlmZc§Ä¡nSbnse Zo\o {]t_m[\cwK¯v _u²nIamb kvt\l kwhmZ§fneqsS BZÀi {]NmcWw \S¯nhcp¶ ‘Niche of Truth’ {]hÀ¯\§fneqsS Pn±bnse aänXc aX kaql§fnte¡p CÉmansâ kpµcapJs¯ ]cnNbs¸Sp¯p¶p.

aX ]T\¯nsâ ASnØm\amb a{Zkm hnZym`ymkw ]cnNbk¼¶cmb A²ym]I, AZym]nIamcpsS t\XrXz¯n¶ Zo\oNn«tbmsS XeapdIsf hmÀs¯Sp¯ ]mc¼cyamWv Pn± C´y³ CÉmln skâdn\v Iogn {]hÀ¯n¨p hcp¶ ssiJp Ckvemw C_v\pssXanbx a{Zk¡pÅXv.

AÃmlphnsâbSp¯v Gähpw D¯aÀ hnip²JpÀB³ ]Tn¡pIbpw ]Tn¸n¡pIbpw sN¿p¶hcmWv F¶ {]hmNI hN\s¯ A\pXm]\w sNbvXp sImണ്ടv ‘Xl^ofp JpÀB³’ F¶ JpÀB³ a\x]mT]cnioe\ ¢mkpIÄ AXym[p\nI kvamÀ«v ¢mÊv–dqapIÄ hgn \½psS Ip«nIfn \n¶pXs¶ lm^nfpamsc krãns¨Sp¡phm³ km[n¡p¶p.

AÃmlphnsâ A]mcamb A\p{Kl¯m AL Fitrah Pn±bn XpS§m³ km[n¨Xv CÉmln skâdn\v asämcp s]m³XqhteIp¶p.

hmcm´y shÅnbmgvNIfn {]hmkn¡v e`n¡p¶ Hgnhpkab§sf hnhn[ hnjb§fnte¡p {i² £Wn¨p sImണ്ടv {]KÂ` ]ÞnX³amcpsS {]`mjW§Ä kwLSn¸n¡pI hgn [mÀanIhpw Bßobhpamb Hcp PohnXw Nn«s¸Sp¯phm³ Hcp henb kZÊns\ kÖam¡p¶tXmsSm¸w kmaqly am[ya§fneqsSbpÅ ssehv sSenImÌneqsS temI¯n\p \m\m `mK¯papÅ aebmfn kaql¯n\p {]kvXpX {]`mjWw ImWphm\pw tIÄIphm\papÅ Ahkchpw Pn± C´y³ CÉmln skâdn\v Iogn Hcp¡p¶p.

aX,kmaqly cwK§fn A\nhmcyamb CSs]SepIÄ \S¯pIbpw NÀ¨IÄ kwLSn¸n¡pIbpw sN¿p¶XneqsS CÉmln skâÀ aebmfn {]hmk kaql¯n\nSbn kp]cnNnXamWv.

ഇസ്ലാം എന്ന അറബി പദത്തിന് ‘സമര്‍പ്പണ’മെന്നും ‘സമാധാന’മെന്നും അര്‍ഥമുണ്ട്. സര്‍വലോക സ്രഷ്ടാവിന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി കരഗതമാകുന്ന സമാധാനമാണ് ഇസ്ലാം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളും ദൈവിക വിധിവിലക്കുകളനുസരിച്ച് ചിട്ടപ്പെടുത്തുകയെന്നാണ് ഇസ്ലാം കൊണ്ട് വിവക്ഷിക്കുന്നത്.

ദൈവിക വിധിവിലക്കുകളനുസരിച്ച് സ്വന്തം ജീവിതത്തെ ചിട്ടപ്പെടുത്തിയവനാണ് മുസ്ലിം. ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രത്യുത വിശ്വാസത്തിന്റെയും കര്‍മത്തിന്റെയും അടിസ്ഥാനത്തിലാണ് ഒരാള്‍ മുസ്ലിമാകുന്നത്.

ഏകദൈവത്തിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും മരണാനന്തര ജീവിതത്തിലും ദൈവികവിധിയിലുമുള്ള വിശ്വാസങ്ങളാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍. ഖുര്‍ആനും മുഹമ്മദ്(സ:അ)മിന്റെ ജീവിതമാതൃകയുമാണ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍.

കേരള ജംഇയത്തുല്‍ ഉലമഐക്യസംഘം നേരിടേണ്ടിവന്ന എതിര്‍പ്പുകളെല്ലാതന്നെ ‘മതം അപകടത്തില്‍’ എന്ന പേരലായിരുന്നു. അതുകൊണ്ട് അടുത്ത വാര്‍ഷിക യോഗം കേരളത്തിന്റെ പുറത്തുളള ഏതെങ്കിലുമൊരു മഹാപണ്ഡിതന്റെ അധ്യക്ഷതയില്‍ കൊണ്ടുവാനും, കേരളത്തിലെ പേരെടുത്ത ആലിമീങ്ങളെയെല്ലാം ക്ഷിണിച്ചവത്തി യോഗത്തില്‍വെച്ച് ഒരു ഉലമാ സംഘം രൂപീകരിക്കാനം ആ ഉലമാ സംഘത്തിന്റെ ഉപദേശം സ്വീകരിച്ചച്ചുകൊണ്ട് ഐക്യസംഘത്തിന്റെ പ്രവര്‍ത്തനം മുമ്പോട്ട് കൊണ്ടുപോകാനും ഭാരവാഹികള്‍ തീരുമാനിച്ചു. കേരത്തിലെ പേരെടുത്ത അനേകം ആലിമീങ്ങളുടെ ഗുരുവര്യനും വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്ത് അറബിക് കോളേജ് പ്രിന്‍സിപ്പാളുമായ ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് ഐക്യസംഘം വാര്‍ഷികത്തിലും അതേ പന്തലില്‍ കൂടുന്ന ഉലമാ കോണ്‍ഫറന്‍സിലും അധ്യക്ഷം വഹിക്കാമെന്ന് സദയം സമ്മതിച്ചു. യോഗം നടത്താന്‍ തെരഞ്ഞെ ടുക്കപ്പെട്ട സ്ഥലം ആലുവയായിരുന്നു. സംഘം തീരുമാനിച്ചതനുസരിച്ച് ഇ.കെ.മൌലവി, മണപ്പാട്ട് കുഞ്ഞിമുഹമ്മദ് മൌലവി എന്നിവര്‍ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ സഞ്ചരിച്ച് പ്രമാണികന്മാരായ ആലിമീങ്ങളെയെല്ലാം ക്ഷണിക്കുകയും യാത്രാചെലവ് കൊടുക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. ഐക്യസംഘത്തെപ്പറ്റി പലര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നുവെങ്കിലും അധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തായതുകൊണ്ട് എല്ലാവരും വരാണെന്ന് സമ്മതിക്കുകയും മിക്കപേരും യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തു.

ഉലമാ സമ്മേളനത്തിന്റെ വിഷയ നിര്‍ണയ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷം വഹിച്ചിരുന്നത് വെല്ലൂര്‍ ബാഖിയാത്തിലെ തന്നെ മറ്റൊരു പ്രഗത്ഭ അധ്യാപകനായ ശൈഖ് അബ്ദുറഹീം ഹസ്രത്തായിരുന്നു. അതില്‍ പരിഗണനക്കുവന്ന ഒന്നാമത്തെ പ്രമേയം ഇതായിരുന്നു: “നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യുന്ന ഒരു സംഘമുണ്ടായിരിക്കല്‍ ‘ഫര്‍സുകിഫാ’യാണ്. അതുകൊണ്ട് കേരളത്തിലെ ഉലമാക്കളുടെ ഒരു സംഘമുണ്ടായിരിക്കണമെന്ന് ഈ യോഗം തീരുമാനിക്കുന്നു”.

പ്രമേയം ചര്‍ച്ചക്ക് വന്നപ്പോള്‍ ആ യോഗത്തിലുണ്ടായിരുന്ന ഒരു ബാഖവി ‘ഇങ്ങനെ ഒരു സംഘമുണ്ടായിരിക്കല്‍ ഫര്‍സു കിഫയാണെ’ന്നതിന് എന്താണ് തെളിവെന്ന് ചോദിച്ചു. ഇതിന് മറുപടിയായി ‘നന്മയിലേക്ക ക്ഷണിക്കുകയും നല്ലത് കല്‍പിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളുടെ കൂട്ടത്തിലുണ്ടായിരിക്കണം. അവരത്രെ വിജയികള്‍’ (3:104) എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ വാക്യം ഇ.കെ.മൌലവി സാഹീബ് ഉദ്ധരിച്ചു. “ഖുര്‍ആന്‍ ആയത്ത് അവിടെ നില്‍ക്കട്ടെ. ഇമാമീങ്ങള്‍ എന്തു പറഞ്ഞുവെന്നാണ് ഞാന്‍ ചോദിച്ചത്” എന്നായിരുന്നു ബാഖവി മുസ്ലിയാരുടെ പ്രതികരണം. തല്‍സമയം ‘ഖുര്‍ആന്‍ ആയത്ത് തെളിവിന് കൊള്ളുകയില്ലേ? എന്ന് ഇ.കെ.മൌലവി അധ്യക്ഷനോട് ചോദിച്ചു. ഖുര്‍ആനോളം തെളിവിന് കൊള്ളുന്ന യാതൊന്നുമില്ലെന്നും, പ്രഥമവും പ്രധാനവുമായി നാം തെളിവാ യുദ്ധരിക്കേണ്ടത് ഖുര്‍ആനാണെന്നും അധ്യക്ഷന്‍ കാര്യകാരണ സഹിതം വിവരിച്ചതോടെ ബാഖവി മുസ്ലിയാര്‍ നിശബ്ദനായി.

വൈകീട്ട് അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉലമാ സമ്മേളനം ‘കേരള ജംഇയ്യത്തുല്‍ ഉലമാ’ രൂപീകരിച്ചുകൊണ്ടുള്ള പ്രമേയം ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു. താഴെ പറയുന്നവയായിരുന്നു

ലക്ഷ്യങ്ങള്‍:-

  1. ഛിന്നഭിന്നമായി കിടക്കുന്ന ഉലമാക്കളുടെ ഇടയില്‍ ഐക്യമുണ്ടാക്കുക.
  2. മുസ്ലിംകളുടെ ഇടയിലുള്ള വഴക്കുകളെ അവരുടെ വക പഞ്ചായത്ത് സ്ഥാപിച്ച് അതില്‍വെച്ച് തീരുമാനിക്കുക.
  3. ദാറുല്‍ ഇഫ്ത്താഉ് ഏര്‍പ്പെടുത്തുക.
  4. മുസ്ലിംകളുടെ ഇടയിലുള്ള അന്ധവിശ്വാസങ്ങളും മത വിരുദ്ധവും ആപല്‍ക്കരവുമായ ദുരാചാരങ്ങളും ദൂരീകരിക്കുക.
  5. ഇസ്ലാം മത പ്രചരണരത്തിനായി ഉചിതമായ പ്രവൃത്തികള്‍ ചെയ്യുക.


ഐക്യസംഘം, ഇതിനുശേഷവും കേരള ജംഇയ്യത്തുല്‍ ഉലമയുമായി കൈകോര്‍ത്തുപിടിച്ച് മതത്തിനും സമുദായത്തിനുംവേണ്ടി നിസ്തുല്യവും നിസ്സീമവുമായ സേവനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരുന്നുവെങ്കിലും ഒരു ദശവല്‍സരങ്ങള്‍ക്കുശേഷം ഇസ്ലാഹീ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ജംഇയ്യത്തുല്‍ ഉലമായുടെ കരുത്തുറ്റ കരങ്ങളിലര്‍പ്പിച്ചുകൊണ്ട് രംഗത്തുനിന്ന് മാറുകയാണുണ്ടായത്. ജംഇയ്യത്തുല്‍ ഉലമാ ഇന്നും ഒരു അജയ്യ ശക്തിയായി വിലസുന്നുവെന്ന് മാഇതമല്ല. വികേന്ദ്രീകരണ പ്രക്രിയയിലൂടെ ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സൌകര്യപ്രദവും സുഗമവും കാര്യക്ഷമവും വിജയകരവുമാക്കിത്തീര്‍ക്കാന്‍വേണ്ടി കേരളാടിസ്ഥാനത്തില്‍ മഹത്തായ സേവനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന വേറെ മൂന്ന് സലഫീ സംഘടനങ്ങള്‍ക്ക് കൂടി ജന്മം നല്‍കാനും അതിന് കഴിഞ്ഞിട്ടുണ്ട്.

കേരള നദുവത്തുല്‍ മുജാഹിദീന്‍


കേരള ജംഇയ്യത്തുല്‍ ഉലമായില്‍ മെമ്പര്‍ഷിപ്പെടുക്കാനുള്ള അര്‍ഹത മത പണ്ഡിതന്‍മാരില്‍ മാത്രം പരിമിതമാണല്ലോ. തന്നിമിത്തം മത പണ്ഡിതന്മാരല്ലാത്ത, സലഫീ ആദര്‍ശക്കാരായ പതിനായിരിക്കണക്കിലുള്ള കേരള മുസ്ലിംകള്‍ക്ക് സംഘടിത രൂപത്തിലുള്ള ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയില്ലാതായി. ഇതൊരു വലിയ പ്രശ്നമായിത്തീര്‍ന്നു. ഈ കാര്യത്തെപ്പറ്റി ചിന്തിക്കുവാനും പ്രായോഗികമായ പരിഹാരം കകുെത്തുവാനും വേകുി കേരളത്തിലെ പണ്ഡിതരും അല്ലാത്തവരുമായ ഏതാനും സലഫീ ആദര്‍ശക്കാര്‍ 1950 ഏപ്രില്‍ 20ന് കോഴിക്കോട് അല്‍മനാര്‍ ഓഫീസില്‍ യോഗം ചേരുകയും കേരളത്തിലെ ഇസ്ലാഹീ ആദര്‍ശക്കാരായ ആബാലവൃദ്ധം ജനങ്ങള്‍ക്കും (സ്ത്രീ-പുരുഷ, പണ്ഡിത-പാമര ഭേദമന്യേ) മെമ്പര്‍ഷിപ്പെടുക്കാനും പ്രവര്‍ത്തനങ്ങളില്‍ ഔദ്യോഗികമായിത്തന്നെ പങ്കാളികളാകാനും പറ്റിയ ‘കേരള നദ്വത്തുല്‍ മുജാഹിദീന്‍’ രൂപീകരിക്കുകയും ചെയ്തു. നദ്വത്തുല്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും അതിന്റെ ശാഖകള്‍ രൂപികരിക്കപ്പെട്ടുകഴിഞ്ഞു. ഗള്‍ഫു നാടുകളില്‍ ഇസ്ലാഹീസെന്ററുകള്‍ നിര്‍വ്വഹിക്കുന്നതും കെ.എന്‍.എം പ്രവര്‍ത്തനങ്ങള്‍ തന്നെ

സംഘത്തിന്റെ കീഴില്‍, ഇസ്ലാഹീ പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങള്‍ വ്യവസ്ഥാപിതമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്ന ഒട്ടേറെ വകുപ്പുകളുക്ു. പ്രസിദ്ധീകരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഹിലാല്‍ കമ്മിറ്റി, ബിസ്മി (ബോര്‍ഡ് ഓഫ് സര്‍വീസസ് ആന്റ് മിഷനറി ഇന്‍ഫര്‍മേഷന്‍) എന്നിവ അവയില്‍ ചിലത് മാത്രമാണ്.

ഈ ലോകത്തിനൊരു സ്രഷ്‌ടാവുണ്ട്‌. ജീവന്‍ നല്‍കി, വായുവും വെള്ളവും സൗകര്യപ്പെടുത്തി ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണികനായ സ്രഷ്‌ടാവ്‌. നാം ഇവിടെ എങ്ങനെ ജീവിക്കണമെന്നും ഈ ജീവിത്തിന്റെ പരമലക്ഷ്യം എന്തെന്നും ദൂതന്‍മാര്‍ മുഖേന സ്രഷ്‌ടാവ്‌ നമ്മെ പഠിപ്പിച്ചു. നമ്മുടെ ജീവിതത്തിന്റെ കണക്ക്‌ മരണശേഷം നാം സ്രഷ്‌ടാവിന്റെ മുമ്പില്‍ ബോധിപ്പിക്കേണ്ടി വരും. അന്ന്‌ പുണ്യം ചെയ്‌തവന്‌ നന്മയും പാപം ചെയ്‌തവന്‌ തിന്‍മയും പ്രതിഫലം കിട്ടും. അതിനാല്‍ സ്രഷ്‌ടാവ്‌ തന്റെ ദൂതരിലൂടെ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച്‌ ജീവിക്കുകയാണ്‌ മനുഷ്യന്റെ രക്ഷാമാര്‍ഗം. നമുക്ക്‌ ലോകസ്രഷ്‌ടാവ്‌ നല്‍കിയ നിര്‍ദേശസംഹിതയാണ്‌ ക്വുര്‍ആന്. മുഹമ്മദ്‌ നബി(സ)യിലൂടെ അവന്‍ ആ സന്ദേശം മനുഷ്യര്‍ക്കെത്തിച്ചു കൊടുത്തു. ഇതറിഞ്ഞവരും അറിയാത്തവരും നമുക്കിടയില്‍ ഉണ്ട്‌. ലോകരെ മുഴുവന്‍ സ്രഷ്‌ടാവിന്റെ സന്ദേശമറിയിക്കല്‍ അതറിഞ്ഞവരുടെ ബാധ്യതയാണ്‌. അതിനായി രൂപീകൃതമായ ഒരു പ്രസ്ഥാനമാണ്‌ ‘നിച്ച്‌ ഓഫ്‌ ട്രൂത്ത്‌’. നാഥാ, സത്യമത സന്ദേശപ്രചരണത്തിനു വേണ്ടിയുള്ള വിനീതമായൊരു സംരംഭമാണിത്‌. നീ ഏല്‍പിച്ച ഉത്തരവാദത്തിന്റെ നിര്‍വ്വഹണത്തിനു വേണ്ടിയുള്ള എളിയ ശ്രമം. ഇതൊരു പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമായി സ്വീകരിക്കേണമേ (ആമീന്‍).

Niche Of Truth

niche of truth

MSM Jeddah

WhatsApp Image 2019-11-20 at 10.57.11 PM

MGM Jeddah

WhatsApp Image 2019-11-20 at 10.57.13 PM